¡Sorpréndeme!

മമ്മൂട്ടിയുടെ അസുഖത്തെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ | Mammootty Health Condition

2025-04-05 19 Dailymotion

Mammootty Health Condition: producer Badusha about Mammootty's health condition | മമ്മൂട്ടിയുടെ ആരോഗ്യത്തിന് വേണ്ടി ശബരിമലയിൽ മോഹൻലാൽ നേരിട്ട വഴിപാട് നടത്തിയതോടെ മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് വാർത്തകൾ സജീവമായി. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ എന്താണ് അവസ്ഥ, ചികിത്സയിൽ തുടരുകയാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. ഇപ്പോഴിതാ അത്തരം വാർത്തകളോട് പ്രതികരിക്കുകയാണ് മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. 

#badhusha #mammootty #health #entertainment

~HT.24~ED.22~PR.322~